Surprise Me!

വിജയം തുടരാന്‍ വിശാഖപട്ടണത്ത് ടീം ഇന്ത്യ | Oneindia Malayalam

2018-10-23 42 Dailymotion

Who will win the India vs West Indies 2nd ODI match<br />ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ബുധനാഴ്ച വിശാഖപട്ടണത്ത് നടക്കും. ഉച്ചയ്ക്ക് 1.30നാണ് കളി ആരംഭിക്കുന്നത്. ഞായറാഴ്ച ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ കരീബിയന്‍സിനെ തരിപ്പണമാക്കിയതിന്റെ ആവേശത്തിലാണ് കോലിപ്പട വിശാഖപട്ടണത്ത് എത്തിയത്. <br />#INDvWI

Buy Now on CodeCanyon